Thursday, January 24, 2008

ഹയര്‍ സെക്കന്‍ഡറി മലയാളീകരണം

ലോകത്തില്‍ എവിടെയോക്കെ പ്രാദേശീകരണം നടത്തിയോ അവിടോക്കെ പ്രാ(ക്രുത) ദേശികമായിത്തന്നെ ഇന്നും കാണാം. ബ്രിട്ടീഷുകാരെ നാം തോല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നതു ഇംഗ്ലീഷ് മലയാളീകരിച്ചുകൊണ്ടാണ്. പുതിയ ഹയര്‍ സെക്കന്‍ഡറി പരിഷക്കാരത്തിന്റെ പേരില്‍ ബി.പി.ല്‍ കാരായ പാവങ്ങളെ വീണ്ടും നിരക്ഷരാക്കുവാനും തെണ്ടിക്കുവാനും സമൂഹവൈരിയാക്കുവാനും നല്ലവരായ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കു സാദിച്ചുവെന്നതെ തികച്ചും അഭിനന്ദനാര്‍ഹം.

1 comment:

കണ്ണൂരാന്‍ - KANNURAN said...

praakr^tha - പ്രാകൃത
saadhichchu - സാധിച്ചു

അക്ഷരതെറ്റുകള്‍ തിരുത്തുമല്ലോ?