Thursday, January 24, 2008

വെളുക്കാന്‍ തേച്ചതു പാണ്ടായി

കാര്യക്ഷമമായ ഒരു പഞ്ചായത്ത് അതും കൈക്കൂലിയില്ലാത്തതും കൂടിയായാല്‍.... പുതിയ കെട്ടിടനിര്‍മാണനിയമം പാവങള്‍ക്ക് പാരയായെന്നു പറയാം...
നേരത്തെ കൈക്കൂലി കൊടുത്താല്‍ മതിയായിരുന്നു. ഇന്നു പണവും കോടുക്കണം ഓടുകയും വേണം..
ജയ് പഞ്ചാ‍യത്തു രാജ്

4 comments:

കണ്ണൂരാന്‍ - KANNURAN said...

പ്രശ്നം നിയമങ്ങള്‍ക്കല്ല,അതു നടപ്പിലാക്കുന്നവര്‍ക്കാ.. കൈക്കൂലി കൊടുക്കില്ലെന്നെല്ലാവരും തീരുമാനിച്ചാല്‍ തന്നെ അഴിമതിക്കാരെ നമുക്ക് നിലക്കു നിര്‍ത്താം.

കണ്ണൂരാന്‍ - KANNURAN said...

പാണ്ടായി - paaNTaayi അക്ഷരത്തെറ്റ് തിരുത്തുമല്ലോ?

നിരക്ഷരൻ said...

അക്ഷരത്തെറ്റ് ഉണ്ട്. തിരുത്തുമല്ലോ.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ രക്ഷിക്കാന്‍ ഇനി ദൈവത്തിനു പോലും സാധിക്കുകയില്ല എന്ന അവസ്ഥയിലായിരിക്കുന്നു കാര്യങ്ങള്‍.