Friday, February 1, 2008
അങ്ങാടിയില്‍ തോറ്റതിനു അമ്മയുടെ മുതുകത്തോ.........
നമ്മുടെ യു.ഡി.എഫ് ഈ മാസം 19 നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയല്ലേ. എന്തിനെന്നല്ലേ.... വിലക്കയറ്റം അതിന് സാദാരണക്കാരനു എതിര്‍പ്പില്ല പാവം പാര്ട്ടിക്കാര്ക്കാണു പ്രശ്നം. ക്രുഷിചെയ്യാനോ ജോലിചെയ്യുവാനോ പാവങ്ങളെ അനുവദിക്കില്ലല്ലോ. ഒന്നുമില്ലെങ്കില്‍ പി.ജെ യെപ്പൊലെ ഒരു കേരളാ യാത്രനടത്തി സമയം കളയുക. എല്‍.ഡി.എഫ് കഴിയുന്നതും ഭരണം മടുത്തു ഇനി പാര്‍ട്ടി വളര്ത്തുന്നതിലാണവര്ക്കു ശ്രദ്ധ. ഉമ്മഞ്ചാണ്ടിയുടെ കരുണാകരനുമായുള്ള പുനര്യെക്യ നീക്കം കേരളത്തുകാരുടെ മൊത്തം ഉറക്കം കെടുത്തുക കൂടാതെ മിക്കവാറും അടുത്ത (പ്രതീക്ഷിക്കുന്ന) ഭരണവും തദ്ദെവ!!!!!!!
Subscribe to:
Posts (Atom)