Friday, February 1, 2008
അങ്ങാടിയില്‍ തോറ്റതിനു അമ്മയുടെ മുതുകത്തോ.........
നമ്മുടെ യു.ഡി.എഫ് ഈ മാസം 19 നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയല്ലേ. എന്തിനെന്നല്ലേ.... വിലക്കയറ്റം അതിന് സാദാരണക്കാരനു എതിര്‍പ്പില്ല പാവം പാര്ട്ടിക്കാര്ക്കാണു പ്രശ്നം. ക്രുഷിചെയ്യാനോ ജോലിചെയ്യുവാനോ പാവങ്ങളെ അനുവദിക്കില്ലല്ലോ. ഒന്നുമില്ലെങ്കില്‍ പി.ജെ യെപ്പൊലെ ഒരു കേരളാ യാത്രനടത്തി സമയം കളയുക. എല്‍.ഡി.എഫ് കഴിയുന്നതും ഭരണം മടുത്തു ഇനി പാര്‍ട്ടി വളര്ത്തുന്നതിലാണവര്ക്കു ശ്രദ്ധ. ഉമ്മഞ്ചാണ്ടിയുടെ കരുണാകരനുമായുള്ള പുനര്യെക്യ നീക്കം കേരളത്തുകാരുടെ മൊത്തം ഉറക്കം കെടുത്തുക കൂടാതെ മിക്കവാറും അടുത്ത (പ്രതീക്ഷിക്കുന്ന) ഭരണവും തദ്ദെവ!!!!!!!
Thursday, January 24, 2008
ഹയര്‍ സെക്കന്‍ഡറി മലയാളീകരണം
ലോകത്തില്‍ എവിടെയോക്കെ പ്രാദേശീകരണം നടത്തിയോ അവിടോക്കെ പ്രാ(ക്രുത) ദേശികമായിത്തന്നെ ഇന്നും കാണാം. ബ്രിട്ടീഷുകാരെ നാം തോല്പ്പിക്കുവാന് ശ്രമിക്കുന്നതു ഇംഗ്ലീഷ് മലയാളീകരിച്ചുകൊണ്ടാണ്. പുതിയ ഹയര്‍ സെക്കന്‍ഡറി പരിഷക്കാരത്തിന്റെ പേരില്‍ ബി.പി.ല്‍ കാരായ പാവങ്ങളെ വീണ്ടും നിരക്ഷരാക്കുവാനും തെണ്ടിക്കുവാനും സമൂഹവൈരിയാക്കുവാനും നല്ലവരായ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കു സാദിച്ചുവെന്നതെ തികച്ചും അഭിനന്ദനാര്‍ഹം.
വെളുക്കാന്‍ തേച്ചതു പാണ്ടായി
കാര്യക്ഷമമായ ഒരു പഞ്ചായത്ത് അതും കൈക്കൂലിയില്ലാത്തതും കൂടിയായാല്‍.... പുതിയ കെട്ടിടനിര്‍മാണനിയമം പാവങള്‍ക്ക് പാരയായെന്നു പറയാം...
നേരത്തെ കൈക്കൂലി കൊടുത്താല്‍ മതിയായിരുന്നു. ഇന്നു പണവും കോടുക്കണം ഓടുകയും വേണം..
ജയ് പഞ്ചായത്തു രാജ്
നേരത്തെ കൈക്കൂലി കൊടുത്താല്‍ മതിയായിരുന്നു. ഇന്നു പണവും കോടുക്കണം ഓടുകയും വേണം..
ജയ് പഞ്ചായത്തു രാജ്
Wednesday, January 23, 2008
മില്‍മയുടെ കുത്തക
മില്‍മ വിചാരിച്ചാല്‍ ...........
മറ്റു പ്രദേശങലുമായി നോക്കിയാല്‍ തികച്ചും വിലയില്‍ തട്ടിപ്പുനടത്തുന്ന മില്‍മ എന്തിനു കേരളത്തുകാരെ പറ്റിക്കണം. പറ്റിച്ചതിന്റെ ഓഹരി എങ്കില്‍ മെമ്പേസിനു കൊടുത്തിരുന്നാല്‍ എത്ര നന്നായിരുന്നു. വെറും തുച്ചമായ വിലയായ 8 രൂപാ ഇവര്‍ക്കു നല്‍കുകയും ഇപ്പോള്‍ നിശ്ശ്ചയിച്ച 20 രൂപയുമായി തട്ടിച്ചൂ നോക്കിയാല്‍ ഇതു ജനക്ഷേമകരമോ... മന്ത്രിയുടെ പിടിപ്പുകേടോ....
ഇതില്‍ തട്ടുന്നത് മലനാടുപോലത്തെ മറ്റു വിതരണക്കാരും കഷടത്തിലാകുന്നതു പാവങലും..

പൂച്ചക്കാരു മണികെട്ടും
കേരളത്തിനു ഈ കൊല്ലം ഫുള്ള് ബഡ്ജ്ദടു അവതരിപ്പിക്കുവാന്‍ ഒരു ധനകാര്യമന്ത്രി ഇല്ല. മറ്റോന്നുംകോണ്ടല്ല സമയമില്ല. കേരളം മൊത്ത്ത്തില്‍ പാര്‍ട്ടി സമ്മേളനത്തിന്റെ തിരക്കിലല്ലെ. ഭരിക്കാനെവിടെ സമയം. മന്ത്രിമാരില്ലെങ്കില് ആരു ബദ്ജറ്റ് അവതരിപ്പിക്കാന്‍. നമ്മുടെ ഒരു ഗതിയെ...... ആര്‍ക്കെന്തു നഷടം...........
Subscribe to:
Posts (Atom)