Friday, February 1, 2008

അങ്ങാടിയില്‍ തോറ്റതിനു അമ്മയുടെ മുതുകത്തോ.........

നമ്മുടെ യു.ഡി.എഫ് ഈ മാസം 19 നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയല്ലേ. എന്തിനെന്നല്ലേ.... വിലക്കയറ്റം അതിന് സാദാരണക്കാരനു എതിര്‍പ്പില്ല പാവം പാര്‍ട്ടിക്കാര്‍ക്കാണു പ്രശ്നം. ക്രുഷിചെയ്യാനോ ജോലിചെയ്യുവാനോ പാവങ്ങളെ അനുവദിക്കില്ലല്ലോ. ഒന്നുമില്ലെങ്കില്‍ പി.ജെ യെപ്പൊലെ ഒരു കേരളാ യാത്രനടത്തി സമയം കളയുക. എല്‍.ഡി.എഫ് കഴിയുന്നതും ഭരണം മടുത്തു ഇനി പാര്‍ട്ടി വളര്‍ത്തുന്നതിലാണവര്‍ക്കു ശ്രദ്ധ. ഉമ്മഞ്ചാണ്ടിയുടെ കരുണാകരനുമായുള്ള പുനര്യെക്യ നീക്കം കേരളത്തുകാരുടെ മൊത്തം ഉറക്കം കെടുത്തുക കൂടാതെ മിക്കവാറും അടുത്ത (പ്രതീക്ഷിക്കുന്ന) ഭരണവും തദ്ദെവ!!!!!!!

Thursday, January 24, 2008

ഹയര്‍ സെക്കന്‍ഡറി മലയാളീകരണം

ലോകത്തില്‍ എവിടെയോക്കെ പ്രാദേശീകരണം നടത്തിയോ അവിടോക്കെ പ്രാ(ക്രുത) ദേശികമായിത്തന്നെ ഇന്നും കാണാം. ബ്രിട്ടീഷുകാരെ നാം തോല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നതു ഇംഗ്ലീഷ് മലയാളീകരിച്ചുകൊണ്ടാണ്. പുതിയ ഹയര്‍ സെക്കന്‍ഡറി പരിഷക്കാരത്തിന്റെ പേരില്‍ ബി.പി.ല്‍ കാരായ പാവങ്ങളെ വീണ്ടും നിരക്ഷരാക്കുവാനും തെണ്ടിക്കുവാനും സമൂഹവൈരിയാക്കുവാനും നല്ലവരായ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കു സാദിച്ചുവെന്നതെ തികച്ചും അഭിനന്ദനാര്‍ഹം.

വെളുക്കാന്‍ തേച്ചതു പാണ്ടായി

കാര്യക്ഷമമായ ഒരു പഞ്ചായത്ത് അതും കൈക്കൂലിയില്ലാത്തതും കൂടിയായാല്‍.... പുതിയ കെട്ടിടനിര്‍മാണനിയമം പാവങള്‍ക്ക് പാരയായെന്നു പറയാം...
നേരത്തെ കൈക്കൂലി കൊടുത്താല്‍ മതിയായിരുന്നു. ഇന്നു പണവും കോടുക്കണം ഓടുകയും വേണം..
ജയ് പഞ്ചാ‍യത്തു രാജ്

Wednesday, January 23, 2008

മില്‍മയുടെ കുത്തക

മില്‍മ വിചാരിച്ചാല്‍ ...........
മറ്റു പ്രദേശങലുമായി നോക്കിയാല്‍ തികച്ചും വിലയില്‍ തട്ടിപ്പുനടത്തുന്ന മില്‍മ എന്തിനു കേരളത്തുകാരെ പറ്റിക്കണം. പറ്റിച്ചതിന്റെ ഓഹരി എങ്കില്‍ മെമ്പേസിനു കൊടുത്തിരുന്നാല്‍ എത്ര നന്നായിരുന്നു. വെറും തുച്ചമായ വിലയായ 8 രൂപാ ഇവര്‍ക്കു നല്‍കുകയും ഇപ്പോള്‍ നിശ്ശ്ചയിച്ച 20 രൂപയുമായി തട്ടിച്ചൂ നോക്കിയാല്‍ ഇതു ജനക്ഷേമകരമോ... മന്ത്രിയുടെ പിടിപ്പുകേടോ....
ഇതില്‍ തട്ടുന്നത് മലനാടുപോലത്തെ മറ്റു വിതരണക്കാരും കഷടത്തിലാകുന്നതു പാവങലും..

പൂച്ചക്കാരു മണികെട്ടും

കേരളത്തിനു ഈ കൊല്ലം ഫുള്ള് ബഡ്ജ്ദടു അവതരിപ്പിക്കുവാന്‍ ഒരു ധനകാര്യമന്ത്രി ഇല്ല. മറ്റോന്നുംകോണ്ടല്ല സമയമില്ല. കേരളം മൊത്ത്ത്തില്‍ പാര്‍ട്ടി സമ്മേളനത്തിന്റെ തിരക്കിലല്ലെ. ഭരിക്കാനെവിടെ സമയം. മന്‍ത്രിമാരില്ലെങ്കില്‍ ആരു ബദ്ജറ്റ് അവതരിപ്പിക്കാന്‍. നമ്മുടെ ഒരു ഗതിയെ...... ആര്‍ക്കെന്തു നഷടം...........

Friday, November 16, 2007

YES, it is possible if we abandon the silly politics and sincerely work to build up a strong Kerala.
1. Learn our weakness, we are not fighters one of the true peace ful citizens of India though we achieve the desired goals through hook or by crook.
2. Our contribution in foreign exchange, foriegn work expertise, knowledge base etc.
3. Sea based, pollution free, voilence free, literacy with language proficiency.
these are the our basic investments.
How do we exploit this?

No need to publicise only ask our own men NRIs to invest here only infrastructure with world class standard to be made, either through BOT or ADB, World Bank way. State Govt can timely tax the profit and pay back.
We need to think and act now.

Monday, November 12, 2007

FORGET politics & SAVE kerala

Let our rulers irrespective of all parties learn how to rule.
Our state and each of Keralites proud to be a part of silent, ever greenish, non-violent state and always eager to see it flourishing.
Every politicians keep their promises under carpet and generously eat up the country for five grant years intermittently bu UDF AND LDF why?

They are much more eager to stand united to deny keralites find a suitable third party nor an independent having a vision to save Kerala. Why it is so? How do they make each of us hooked to the present status each of us know.

We have no faith in our leadership to give us good education, employment, social security, infrastructure etc... A good number of productive days are lost with hartals, strikes, lock outs, lay offs etc... We have no hope of any major private industrial initiatives like internet city, sobha city etc.. nor public sector units which will continue loosing money and employment until it close down with frequent strikes.
Infrastructure needs investment, it doesnot require World Bank or ADB to lend, if the conditions are conducive for investment the NRI's have money power and capability.

We need employment.... why do all keralites go to different states in India and struggle abroad to earn for living. Does the Political leadership has any responsibility to see their welfare... Does our the Financial Minister know NRIs keep sending more than 10000 crores of rupees as foreign exchange each year officially and more than that they contribute for the social well being.... Does anyone speak for them and act for their suffering in FOREIGN COUNTRIES. They are the silent workers and all like to work for the progress of Kerala...

POLITICIANS of Kerala will not allow us vote other than UDF and LDF.. They are united that enough... LET US ALSO UNITE AND BOYCOT ALL THEIR MEETINGS, HARTALS , CONTRIBUTIONS, CLOSURES, STRIKES, FRIENDSHIP, LOCAL COMMITTEES, ENROLMENTS, BRIBES, ENTERTAINMENT ETC.......... Let us not be a tool to be used for the political exploitation.
Let us not forget our duties too.... If we can earn a good name and living outside Kerala we can work here too... sometimes think about our brethren working there ... They do like to come and settle in Kerala with family.

Let us discuss.... FIND A SOLUTION... USE THIS FORUM not for anyone exploitation but with a good intention to uplift KERALA..